
June 13, 2025/
No Comments
കോളേജിലെ 2017 -7-)മത് ബാച്ചിന്റെ- ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും 2021- 11 -)മത് ബാച്ച് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കലും സംഘടിപ്പിച്ചു. 2022ജൂലൈ 30 രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 52വിദ്യാർത്ഥികളുടെ ബിരുദദാനവും 50 വിദ്യാർത്ഥികളുടെ ദീപം തെളിയിക്കലുമാണ് നടന്നത്. യോഗം ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്യുകയും ബിരുദദാനം നിർവഹിക്കുകയും ചെയ്തു. സമരിറ്റൻ സന്ന്യാസ സമൂഹ...